%17$s (ഇവിടുന്നങ്ങോട്ട് \"Huawei\", \"ഞങ്ങൾ\", \"ഞങ്ങൾക്ക്\" അല്ലെങ്കിൽ \"ഞങ്ങളുടെ\" എന്നായി പരാമർശിക്കുന്നു) നൽകുന്ന ഒരു സേവനമാണ് %16$s. Huawei നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും സ്വകാര്യതയും ഗൗരവമായെടുക്കുന്നു, പ്രസക്തമായ നിയമങ്ങൾക്കും നിലവിലെ വ്യവസായ സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതമായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരിരക്ഷിക്കാനുള്ള ഉചിതമായ സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളാൻ ഇതിന് പ്രതിബദ്ധതയുണ്ട്.

ഈ പ്രസ്‌താവനയിൽ ഈ കാര്യങ്ങൾ വിവരിക്കുന്നു:

1 നിങ്ങളെ സംബന്ധിച്ചുള്ള എന്ത് ഡാറ്റയാണ് ഞങ്ങൾ ശേഖരിക്കുന്നത്?

2 നിങ്ങളുടെ ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെ?

3 ഞങ്ങൾ എത്ര കാലമാണ് നിങ്ങളുടെ ഡാറ്റ സംഭരിക്കുന്നത്?

4 നിങ്ങളുടെ ഡാറ്റ ഞങ്ങൾ പങ്കിടുന്നത് എങ്ങനെ?

5 നിങ്ങളുടെ അവകാശങ്ങളും ഓപ്‌ഷനുകളും എന്തെല്ലാമാണ്?

6 ഞങ്ങളെ എങ്ങനെ ബന്ധപ്പെടാം?

7 ഞങ്ങൾ ഈ പ്രസ്താവന അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെയാണ്?

1 നിങ്ങളെ സംബന്ധിച്ചുള്ള എന്ത് ഡാറ്റയാണ് ഞങ്ങൾ ശേഖരിക്കുന്നത്?

ഒപ്‌റ്റിമൈസറിന്റെ ഭാഗമായി, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ ശേഖരിച്ച് ഉപയോഗിക്കുന്നത് ഈ പ്രസ്താവനയിൽ വിവരിച്ചിട്ടുള്ള ഇനിപ്പറയുന്ന ആവശ്യകതകൾക്ക് മാത്രമായാണ്: നിങ്ങളെ ഒരു ഉപയോക്താവായി തിരിച്ചറിയാൻ Huawei-യെ പ്രാപ്‌തമാക്കുന്ന ഏതൊരു വിവരത്തെയും വ്യക്തിഗത ഡാറ്റ എന്ന് പരാമർശിക്കുന്നു.

ഞങ്ങൾ ഇനിപ്പറയുന്ന ഡാറ്റ ശേഖരിച്ച് പ്രോസസ്സ് ചെയ്യും:

നിങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിന്, ഒപ്‌റ്റിമൈസറിന് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകളുടെ ലിസ്റ്റ് വായിക്കാനും അതുവഴി വൈറസ് സ്കാൻ നിർവഹിക്കാനും ഇന്റർനെറ്റ് ആക്സസും ആപ്പ് ലിസ്റ്റ് അനുവാദവും ആവശ്യമാണ്.

സിസ്റ്റം ക്രമീകരണത്തിൽ നിന്ന് നിങ്ങളുടെ സിസ്റ്റം അനുവാദങ്ങൾ മാനേജ് ചെയ്യാവുന്നതാണ്.

2 നിങ്ങളുടെ ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെ?

നിങ്ങൾക്ക് ഒപ്‌റ്റിമൈസർ സേവനങ്ങൾ നൽകാനും ഉടമ്പടിയ്ക്ക് കീഴിലുള്ള കർത്തവ്യം നിറവേറ്റാനും, വൈറസ് സ്കാൻ ആവശ്യകതകൾക്കായി Huawei നിങ്ങളുടെ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യും:

ഡാറ്റ ഇനിപ്പറയും പ്രകാരത്തിൽ ഉപയോഗിക്കുന്നു:

താഴെയുള്ള വിഭാഗം 5-ൽ വിവരിച്ചിരിക്കുന്നത് പ്രകാരം നിങ്ങൾക്ക് അത്തരം പ്രോസസ്സിംഗ് എതിർക്കാവുന്നതാണ്.

3 ഞങ്ങൾ എത്ര കാലമാണ് നിങ്ങളുടെ ഡാറ്റ സംഭരിക്കുന്നത്?

ഈ പ്രസ്‌താവനയിൽ നിർവചിച്ചിട്ടുള്ള ഉദ്ദേശ്യങ്ങൾക്ക് ആവശ്യമായതിലും കൂടുതൽ കാലയളവിലേക്ക് നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ നിലനിർത്തുകയില്ല.

ഒപ്‌റ്റിമൈസറുമായി ബന്ധപ്പെട്ട് നിങ്ങളുടെ വ്യക്തിഗത ഡാറ്റയുടെ നിശ്ചിത നിലനിർത്തൽ കാലയളവ് താഴെ പ്രതിപാദിച്ചിരിക്കുന്നു:

നിലനിർത്തൽ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ, നിയമങ്ങളോ ചട്ടങ്ങളോ ആവശ്യപ്പെടാത്ത പക്ഷം, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ കൃത്യമായ സമയത്ത് ഇല്ലാതാക്കുകയോ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാക്കുകയോ ചെയ്യുന്നതാണ്.

%56$s

%57$s

%58$s

%62$s

%63$s

5 നിങ്ങളുടെ അവകാശങ്ങളും ഓപ്‌ഷനുകളും എന്തെല്ലാമാണ്?

വിവരങ്ങൾ ആക്‌സസ് ചെയ്യാനും ഇല്ലാതാക്കാനും വിവരം ഉപയോഗിക്കാനുള്ള നിങ്ങളുടെ സമ്മതം പിൻവലിക്കാനും ഉള്ള അവകാശം നിങ്ങൾക്കുണ്ട്. നിങ്ങളുടെ ഡാറ്റാ ഉടമാവകാശങ്ങൾ സംബന്ധിച്ച് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ, ഈ പ്രസ്‌താവനയിലെ വിഭാഗം 6-ൽ നൽകിയിട്ടുള്ള ബന്ധപ്പെടാനുള്ള വിവരം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുകയും നിങ്ങളുടെ അവകാശങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുക. Huawei കൺസ്യൂമർ ബിസിനസ്സ് സ്വകാര്യതാ പ്രസ്‌താവന പരിശോധിച്ചുകൊണ്ടും നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാനാകും.

6 ഞങ്ങളെ എങ്ങനെ ബന്ധപ്പെടാം?

നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങൾ ഉപയോഗപ്പെടുത്തുകയോ, സ്വകാര്യതാ പരിരക്ഷയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ഡാറ്റ പരിരക്ഷാ ഓഫീസർക്ക് (DPO) ഒരു പരാതി സമർപ്പിക്കുകയോ അവരുടെ ഉപദേശം തേടുകയോ ചെയ്യണമെങ്കിൽ, ഞങ്ങളുടെ %55$s പേജ് സന്ദർശിക്കുക.

നിങ്ങൾ EU/EEA-യിലെ ഒരു ഉപയോക്താവാണെങ്കിൽ, ഇതിനായി നിയോഗിച്ചിട്ടുള്ള ഞങ്ങളുടെ പ്രതിനിധിയായ Huawei Technologies Düsseldorf GmbH-നെ നിങ്ങൾക്ക് consumer_privacy_eu@huawei.com എന്നതിൽ ബന്ധപ്പെടാവുന്നതാണ്. Hansaallee 205, 40549 Düsseldorf, Germany എന്നതാണ് വിലാസം.

ഞങ്ങളുടെ വിലാസം: Huawei Device Co., Ltd., No. 2 Xincheng Road, Songshan Lake Zone, Dongguan, Guangdong Province, China. പിൻ കോഡ്: 523808. ഏകീകൃത സോഷ്യൽ ക്രെഡിറ്റ് കോഡ്: 914419000585344943.

Huawei നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഈ പ്രസ്‌താവനയിലോ ബാധകമായ ഡാറ്റാ പരിരക്ഷാ നിയമങ്ങളിലോ പറയും പ്രകാരത്തിൽ പ്രോസസ്സ് ചെയ്യുന്നില്ലെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങളുടെ രാജ്യത്തിലെ/മേഖലയിലെ പ്രാദേശിക ഡാറ്റാ പരിരക്ഷാ അധികാര സ്ഥാപനത്തിലോ ചൈനയിലെ സൈബർസ്‌പെയ്‌സ് അഡ്‌മിനിസ്‌ട്രേഷനിലോ ഒരു പരാതി സമർപ്പിക്കാവുന്നതാണ്.

7 ഞങ്ങൾ ഈ പ്രസ്താവന അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെയാണ്?

ഞങ്ങൾ ഈ പ്രസ്‌താവന യഥാസമയങ്ങളിൽ അപ്‌ഡേറ്റ് ചെയ്യാനിടയുള്ളതിനാൽ, ആപ്പ് ക്രമീകരണത്തിൽ ഇതിന്റെ ഏറ്റവും പുതിയ പതിപ്പിനായി പതിവായി പരിശോധിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഈ പ്രസ്‌താവനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്ന സാഹചര്യത്തിൽ, മാറ്റത്തിന്റെ സ്വഭാവം അനുസരിച്ച്, നോട്ടിഫിക്കേഷൻ ഡയലോഗുകളോ പുഷ് മെസേജുകളോ ഇമെയിലുകളോ പോലുള്ളവ മുഖേന നിങ്ങളെ അറിയിക്കുന്നതാണ്.

പ്രധാനം: ഒപ്‌റ്റിമൈസറിനുള്ള ഒരു സ്വകാര്യതാ പ്രതിബദ്ധതയാണ് ഈ സ്വകാര്യതാ പ്രസ്‌താവന. കൂടുതൽ വിവരങ്ങൾക്ക്, %54$s വായിക്കുക.